കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിൽ 1927 ജൂലൈ 15ന് പായമ്പുനത്തിൽ അലി മുസ്ലിയാരുടെയും മറിയുമ്മടെയും മകനായി ഒരു സാധാരണ കുടുംബത്തിലാണ് എന്‍റെസി.എച്ച്. ജനിച്ചത്... ,വിശപ്പിന്‍റെ രുചി ആസ്വദിച്ചു വളര്‍ന്ന എന്‍റെ സി എച്
ചവിട്ടി കയറാത്ത പടവുകളോന്നുമുണ്ടായില്ലാ ഈ സസ്യ കോമാള സുന്ദര മലയാള മണ്ണില്‍.....
മുന്സിപല്‍ കൌണ്‍സിലര്‍ മുതല്‍ പാര്‍ലിമെന്റ് അംഗം വരെ ....
നിയമസഭാ സ്പീകര്‍ മുതല്‍ മുഖ്യമന്ത്രി പദം വരെ .....
പ്രദേശിക റിപ്പോര്‍ട്ടെറില്‍ നിന്നും പത്രാധിപരിലേക്ക്..... അപ്പോഴുംഅഴിമതിയുടെ കറ പുരളാത്തവനായി എന്‍റെ സി.എച്ചിനെ ലോകം വാഴ്ത്തി......

മുഖ്യമന്ത്രിയായിരുന്ന എന്‍റെ സി.എച്ച്. മുഹമ്മദ് കോയ (ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983). കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു... .
ഞങ്ങളുടെ ''ദേശകുറു'' അളക്കാന്‍ വന്നവരോട് ഭാരത്തിന്റെ സ്വതന്ത്ര സമര രണഭൂമികയിലെ ഒരു പിടി മണല്‍ വാരി മണത്തു നോക്കാന്‍ പറഞ്ഞ ആണാണ് എന്‍റെ സി.എച്........
മറ്റുള്ള സമുദായത്തിന്‍റെ ഒരു മുടിഇഴനാരു എന്‍റെ സമുദായത്തിന് ആവശ്യമില്ലന്നുംഎന്നാല്‍ എന്‍റെ സമുദായത്തിന്റെ അവകാശത്തിന്റെ ''കടുകിന്‍ തൂക്കം'' വിട്ടു കൊടുക്കില്ലെന്നും പ്രഖ്യാപിച്ച ഉശിരന്നാണ് എന്‍റെ സി.എച്.........
നാഗ്പൂരില്‍ RSS നേതാവിന്‍റെ മഹത് വചനം എഴുതിയ മൌദുദികള്ജിവികുന്ന വര്‍ത്തമാനത്തില്‍[http://www.indiavisiontv.com/2012/09/26/114917.html#.UGMa-QZNDAQ.facebook ] ''ബഹറില്‍ [കടലില്‍] മുസല്ലയിട്ടു നമസ്കരിചാല്‍ പോലും RSS-നെ വിശ്വസിക്കിലന്നു'' പറഞ്ഞവാനാണ് എന്‍റെ സി.എച്......
ചത്ത കുതിരയാണ് മുസ്‌ലിം ലീഗ് എന്ന് പറഞ്ഞ പണ്ഡിറ്റ് നെഹ്രുവിന്റെ
മുഖത്തേക്ക് വിരല്‍ ചൂണ്ടി '' മുസ്‌ലിംലീഗ്ചത്ത കുതിരയല്ല ഉറങ്ങികിടക്കുന്ന സിംഹമാണു '' എന്ന് പറഞ്ഞ പടനായകനാണ് എന്‍റെ സി..എച് ചവിട്ടി മെതിക്കപ്പെട്ട ഒരു സമുദായത്തെ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിൽ കൊണ്ടുവന്നു എന്നതാണ് എന്‍റെ സി.എച്ചിന്റെ ഏറ്റവും വലിയ സംഭാവന. നല്ല വാഗ്മി എന്ന പേരു സമ്പാദിച്ച എന്‍റെ സി.എച്ചിന്റെ നർമവും ചിന്താശകലങ്ങളും കലർന്ന പ്രസംഗങ്ങൾ കേൾക്കാൻ ആളുകൾ പാതിരാവുവരെ കാത്തിരിക്കുമായിരുന്നു. 1967 മുതൽ 1972 വരെ ലോക്സഭാംഗമായിരുന്ന എന്‍റെ സി.എച് അവിടെയും മായാത്ത മുദ്ര പതിപ്പിച്ചു.
നാവില്ലാത്തവന്റെ നാവായ ''ചന്ദ്രിക''യുടെ ജീവാത്മാവാണുപത്രാധിപരായ എന്‍റെ സി എച് ...
കാലിക്കറ്റ് സര്‍വകലാശാലയും കൊച്ചിന്‍ ശാസ്ത്ര സര്‍വകലാശാലയും കൈരളിക്കു സമ്മാനിച്ച എന്‍റെ സി എച് കേരളത്തിന്റെ
ഭാവികാലത്തെ സുരക്ഷിതമാക്കി .....മത മൈത്രി കാത്തു സൂക്ഷിക്കുന്നതില്‍ സദാ ജഗ്രതനായിരുന്ന എന്‍റെ സി എച്
സ്വന്തം ജീവന്‍ പോലും ആസിഡ് വീണു പൊള്ളി പുകഞ്ഞപ്പോഴും
സമാധാനം കാത്തു സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തവാനാണ്... CHM എന്നത്ക്രിസ്തവ[C] ഹിന്ദു[H] മുസ്ലിം [M] പ്രതീകമെന്നു മാളോവര്‍ പാടിപുകഴ്ത്തിയ എന്‍റെ സി എച്
[ ജനാസ നമസ്കാരം] | സി.എച്ച്. മുഹമ്മദ്കോയ | |
കേരളത്തിന്റെ 9-ആമത്തെ മുഖ്യമന്ത്രി
| |
| ഔദ്യോഗിക കാലം ഒക്ടോബർ 12, 1979 - ഡിസംബർ 1, 1979 | |
| മുൻഗാമി | പി.കെ. വാസുദേവൻ നായർ |
|---|---|
| പിൻഗാമി | ഇ.കെ. നായനാർ |
| ജനനം | 1927 ജൂലൈ 15 അത്തോളി, കോഴിക്കോട്, കേരളം |
| മരണം | സെപ്റ്റംബർ 28 1983 ഹൈദരാബാദ് |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | മുസ്ലീം ലീഗ് |
| ജീവിത പങ്കാളി | ആമിന |
| സ്വദേശം | അത്തോളി, കോഴിക്കോട് |
കേരളത്തിന്റെ നിക്ഷേപകസാധ്യതകള്‍ സംരംഭകരുടെ മുന്നില്‍ അവതരിപ്പിക്കുന്ന എമേര്‍ജിംഗ് കേരള-2012 നെ മലയാള യുവ സമുഹം പ്രതീക്ഷകളോടെയാണ് കാണുന്നത്... അഭിസ്ത വിദ്യരായ യുവ സമുഹത്താല്‍ മലയാളക്കര അനുഗ്രഹിതമാണ്...ഒരു ജോലിയ്ക്ക് അലയേണ്ടി വരുന്ന ലക്ഷക്കണക്കിന് ''യുവതയുടെ വേദന'' IHRD പോലെയുള്ളവയില്‍ പിന്‍വാതില്‍ നിയമനത്തിലുടെ ജോലികള്‍ തരപെടുത്തുന്നവര്‍ക്കു ഒരുപക്ഷേ, അറിയില്ല....പിറന്ന നാട്ടില്‍ അവസരങ്ങള്‍ നല്‍ക്കുന്ന പദ്ധതികള്‍ യുവത എന്നും പ്രതീക്ഷകളോടെ ആണ് നോക്കിക്കാണുന്നത്... . നമ്മുടെ നാട്ടിലും നല്ല വികസനം വരണം ഇനിയിപ്പോ വികസനവിരോദികളായ കടല്‍ കിളവന്മാര്‍ ചത്തൊടുങ്ങണമെന്നു യുവതക്കു പ്രാര്‍ഥികേണ്ടി വരുമോ? അല്ലെങ്കില്‍ അത്തരം ആളുകളുടെ ''അടിയന്തിരം'' വരെ കാത്തിരിക്കണമോ??''മാറ്റത്തെ സ്വീകരിക്കുക, തെറ്റാണെങ്കില്‍ പ്രതികരിക്കുക'' കേരള യുവത ആഗ്രഹികുന്നത് അതാണ്. സിപിഎംകാര്‍ക്ക്ഉള്ള ചാവേറും വേട്ട പട്ടിയുമായി കാലം കഴിക്കനുല്ലതല്ല കേരളീയ യുവത്വം. നഷ്ട്ടപെട്ടുപോയ നമ്മുടെ യുവത്വം തിരിച്ചു വരില്ല. പത്തുവര്‍ഷം മുമ്പ് നടന്ന ജിമ്മില്‍ ഉള്‍ക്കൊണ്ട പാഠങ്ങള്‍ ഉപയോഗിച്ച് എമേര്‍ജിംഗ് കേരളയെ സംസ്ഥാനത്തിനു ഗുണകരമാകുവാന്‍വ്യവസായവകുപ്പ് പരിശ്രമിക്കുന്നുണ്ട്. ജിം പൂര്‍ണ അര്‍ത്ഥത്തില്‍ ഒരു വിജയമായിരുന്നു എന്ന് ഇവിടെ ആരും അവകാശപ്പെടുന്നില്ല. അവിടെ അവതരിപ്പിക്കപ്പെട്ട ചില പദ്ധതികളെങ്കിലും യാഥാര്‍ത്ഥ്യമായി. ''സ്മാര്‍ട്ട്‌സിറ്റി'' ജിമിന്റെ സന്തതിയാണ്...അത് മറക്കരുത് .2003 ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ജിമ്മില്‍ അവതരിപ്പിച്ച് ലോകം സികരിച്ച പലപദ്ധതികളും നടപ്പില്‍വരുത്താതെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു ശേഷം വന്ന വികസന വിരുദ്ദ വീ.എസ്സ് സര്‍കാര്‍.....വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലികുട്ടി സാഹിബ് പറഞ്ഞത് പോലെ ''ജിം നടന്നപ്പോള്‍ ഉണ്ടായിരുന്ന കേരളത്തിന്റെ വികസന പൊതുമനോഭാവം വളരെ മാറിയിട്ടുണ്ട്''. ...
, വിദേശഫണ്ടിങ്ങ് ഗവേഷണങ്ങള്‍ കൊണ്ട് വിപ്ലവപാര്‍ട്ടിയെ രാജിവന്മാര്‍ ആദര്‍ശ പരിവേഷമണിപ്പിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നയതന്ത്രപ്രതിനിധികളുമായി കേരളത്തിലെ സി.പി.ഐ.എം. സെക്രട്ടറി പിണറായി നടത്തിയ രഹസ്യചര്‍ച്ചകളുടെ വിക്കിലീക്‌സ് രേഖകള്‍ ചിലത് വിളിച്ചു പറയുന്നുണ്ട്. വിദേശമൂലധനത്തിന് വേണ്ടി അമേരിക്കയ്ക്കു മുന്നില്‍ കൈ നിട്ടുന്നതിന്‍റെ,നാണംകെട്ട വാര്‍ത്തകളാണ് വിക്കിലീക്‌സ് വെളിപ്പെടുത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മനുഷ്യ മനോഭാവത്തിന്റെ പ്രത്യേകതയും കൊണ്ടാണ് കേരളത്തിന് അനുയോജ്യമായ സംരംഭങ്ങള്‍ പോലും വേണ്ടവിധം ഇവിടെ പച്ചപിടിക്കാതെ പോയത്. എമേര്‍ജിംഗ് കേരള സംരംഭത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അന്ധമായി എതിര്‍ക്കുന്നുണ്ട്. ''മുമ്പ് നടത്തിയ ജിമ്മിനേക്കാള്‍ ആപത്കരമാണ്'' എന്ന് അദ്ദേഹം പറയുന്നതുകേട്ടു.എമേര്‍ജിംഗ് കേരള-2012 നെ പ്രതിപക്ഷ നേതാവ് മുന്‍വിധിയേടെയാണ് കാണുന്നത്. . എന്തര്‍ത്ഥത്തിലാണ് ഇത്തരം നാട്ടുപഴമൊഴികള്‍ ഉരുവിട്ടതെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. വികസനകാര്യത്തില്‍ സി.പി.എമ്മിന്റെ സമീപനം കാലത്തിന്റെ വേഗതയ്‌ക്കൊത്തല്ല . .അഞ്ചുവര്‍ഷംവി.എസ്. അച്യുതാനന്ദന്‍ സംസ്ഥാനം ഭരിച്ചകാലത്ത് കേരളത്തില്‍ ഒരു പദ്ധതിപോലും ഉണ്ടായില്ല. 