ബി.ജെ. പി കല്കരി വിവാദത്തിന്റെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നടപടികള്‍ സ്തംഭിപ്പിച്ചു വരികയാണ്...ഖനനക്കാരുടെ കരുത്തും സ്വാധീനവും കൊണ്ട് പരിസ്ഥിതിയെ ചുഷണം ചെയ്തു അതിലുടെ ലഭിക്കുന്ന പണ൦ കൊണ്ട് ഇന്ത്യന്‍ ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി അടുത്ത കാലത്തായി നടത്തി വരുന്ന കപട നാടകങ്ങളുടെ തുടര്‍ച്ചയാണ് കല്കരി വിവാദങ്ങള്‍.....
ഇന്‍ഡ്യയുടെ മനോഹരമായ പച്ചപ്പുതപ്പ്-പശ്ചിമഘട്ട പ്രദേശങ്ങള്‍ കര്‍ണാടകയിലെ കാവി ഭരണകൂടത്താല്‍ വന്ധ്യമാകാന്‍ പോവുന്നു... ബി.ജെ.പിയുടെ ഭരണകുടത്താല് ഖനനം, മാഫിയ, നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയാല്‍ കര്‍ണ്ണാടക മേഖലയിലെപശ്ചിമ ഘട്ടം നശിപ്പിക്കപ്പെടുകായണ്....
പശ്ചിമഘട്ടം ഇന്‍ഡ്യയുടെ പാരിസ്ഥിതിക പ്രതികമാണ് . മനോഹരമായ തിട്ടകള്‍, താഴ്വാരങ്ങള്‍, ശുദ്ധമായ അന്തരീക്ഷം എന്നിവയാല്‍ ശ്രദ്ധേയമായ സ്ഥലം..... പശ്ചിമ ഘട്ടമാരംഭിക്കുന്നത് ഗുജറാത്ത്, മഹാരാഷ്ട്ര അതിര്‍ത്തിയിലാണ്. തപ്തി നദിയുടെ തെക്കുഭാഗത്താണതിന്റെ തുടക്കം. മഹരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഇതിന് ഏതാണ്ട് 1600 കിലോ മീറ്റര്‍ നീളമുണ്ട്. ഇന്‍ഡ്യയുടെ തെക്കേ അറ്റമായ കന്യാകുമാരിയിലാണ് അത് അവസാനിക്കുന്നത്. ഹരിത സമൃദ്ധിയുടേയും വന്യമൃഗസമ്പത്തിന്റേയും കാര്യത്തില്‍ പ്രദേശത്തെ വെല്ലാന്‍ ഇന്ത്യയില്‍ മറ്റെന്നില്ല.. . എന്നാല്‍ കര്‍ണാടക സംസ്ഥാനത്ത് ഭരണകക്ഷിയായ ബി.ജെ.പിയുടെ അന്നദാദവായ
റെഡ്ഡി സഹോദരന്മാരുടെ നിയമപരവും നിയമവിരുദ്ധവുമായ ഖനനങ്ങള്‍ ഇന്ത്യയെ മൊത്തം ബാതിക്കുന്ന പാരിസ്ഥിതിക പ്രശ്നമായി മറിരികുന്നു.. കര്‍ണാടകയിലെ തുംകൂറും, ബെല്ലാരിയിലും, ചിത്രദുര്‍ഗയിലും നടക്കുന്ന നിയമ വിരുദ്ധഖനനത്തിലുടെ ബി ജെ.പി എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന പാരിസ്ഥിതിക ബോംബുകള്‍ തയ്യാറാക്കി വെച്ചിരികുകയാണ്.. പാര്‍ലമെന്റില്‍ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരികുപ്പോഴുംകര്ണാടകയിലെ കാവി ഭരണകുടം ഖനനക്കാര്‍ക്കു പുതിയ ഖനന അനുമതികള്‍ നല്‍കിവരികയാണ്...., കര്‍ണാടകയിലെ നാട്ടുകാരാകട്ടെ ഒരോ ഖനി കുഴിക്കലിനുമെതിരെ ജനപ്രതിരോധം ഉയര്‍ത്തുകയാണ്. കര്‍ണാടകയിലെ തുംകൂറും, ബെല്ലാരിയിലും, ചിത്രദുര്‍ഗയിലും നടക്കുന്ന നിയമ വിരുദ്ധഖനനം ദേശീയ പത്രങ്ങളില്‍ തലക്കെട്ടുവാര്ത്തകളായി. നിയമവിരുദ്ധമായ ഖനനങ്ങളിലൂടെ ബി.ജെ.പി നടത്തുന്ന കൊളളയിലേക്ക് വെളിച്ചം വീശുന്നവയായിരുന്നു കര്‍ണാടക ലോകായുക്തയുടെ ജസ്റ്റിസ് സന്തോഷ് ഹെഡ്ഗേ നല്കിയ റിപ്പോര്‍ട്ട്. ഇതുവഴി ആയിരക്കണക്കിന് കോടി രൂപ സംസ്ഥാനത്തിന് നഷ്ടപ്പെടുന്നതിനെപ്പറ്റിയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനെത്തുടര്‍ന്ന് ഖനന ബിസിനസ് തലവനും മുന്‍ കര്‍ണാടക ടൂറിസം മന്ത്രിയുമായ ജി. ജനാര്‍ദ്ദന റെഡ്ഡിയെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത സംഭവവും പ്രശ്നത്തെ സജീവമാക്കി നിര്‍ത്തി. .
ഇതുവഴി ഉണ്ടാകുന്ന പാരിസ്ഥിതിക നാശത്തെപ്പറ്റി പഠിക്കാന്‍ സുപ്രീംകോടതി ഐസിഎഫ്ആര് ഇക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത വന്നത്. ഡയറക്റ്റര്‍ ജനറല്‍ വി. കെ. ബഹുഗുണയാല് നയിക്കപ്പെടുന്ന ഐസിഎഫ് ആര് ഇയുടെ --അവരുടെ ജോലി ഔദ്യോഗികമായി പരിസ്ഥിതി സംരക്ഷിക്കുക എന്നാണ്-- പ്രത്യേക ശുപാര്‍ശ വന്നത് പശ്ചിമഘട്ടത്തില്‍ ഭൂഗര്‍ഭ ഖനനം ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ടാണ്!
ബഹുഗുണയുടെ ശുപാര്‍ശകള്‍ ഒരു കൊടുങ്കാറ്റ് ഉയര്‍ത്തി. സുപ്രീം കോടതി നിയമിച്ച സി ഇ സി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഐ സി എഫ് ആര് ഇയുടെ ശുപാര്‍ശകളെ എതിര്‍ത്തു. . തുംഗ, ഭദ്ര എന്നീ നദികളുടെ തീരത്തുവസിക്കുന്ന കര്‍ണാടകത്തിലെ ജനങ്ങള്ഭിതിയിലാണ് ഇപ്പോള്‍... ഗംഗടിക്കല്ലു, നെല്ലിബീഡു പര്‍വതങ്ങളിലേക്ക് കുടി റെഡ്ഡി സഹോദരന്മാരുടെ കണ്ണുകള്‍ പതിച്ചിരിക്കുന്നു .. ഗംഗടിക്കല്ലു, നെല്ലിബീഡു പര്‍വതങ്ങളില്‍ നിന്നുമാണ് തുംഗ, ഭദ്ര, നേത്രാവതി, തുടങ്ങിയ നദികള്‍ ഉദ്ഭവിക്കുന്നത്.
ചില പാരിസ്ഥിതിക എസ്റ്റിമേറ്റുകള്ക്കനുസരിച്ച് ഖനനം ചെയ്യാനുളള അനുമതി നേടാന്‍ കാവി ഭരണ കുടത്തിനു വിജയിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഫലമായി ഈ നദികള്‍ വരണ്ടു പോകാനുളള സാധ്യതകളുമുയര്ന്നു. ഇതുവഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോടി കണകിനു ജനങ്ങളുടെ ജീവിതത്തേയും ബാധിക്കുമെന്നായി. കര്‍ണ്ണാടക സര്‍കാര്‍ പശ്ചിമ ഘട്ടത്തിന്റെ ആറായിരത്തിലധികം ഹെക്റ്റര്‍ നിബിഡ വനം വികസനത്തിന്റെ മറവില്‍ ഉപയോഗികുകയാണ്. കര്‍ണ്ണാടകയില്‍ 27, 000 ടണ്ണിലധികം അര്‍ധദ്രാവക രൂപത്തിലുളള മാലിന്യം ഭദ്ര നദിയിലേക്ക് ഓരോ മാസവും ഒഴുകിക്കൊണ്ടിരുന്നു. ലക്യ അടക്കമുളള മാലിന്യങ്ങള്‍ തടയാന്‍ കെട്ടിയ മൂന്നു ഡാമുകള്‍ ഒരു വന്‍ പാരിസ്ഥിതിക ഭീഷണിയായി തുടരുന്നു. ഈ പാരിസ്ഥിതിക രാസ മാലിന്യങ്ങളുടെ ബോംബുകള്‍ ഭോപ്പാല്‍ ദുരന്തം പോലുളള അത്യാഹിതങ്ങള്‍ സംഭവിക്കാവുന്ന അവസ്ഥയാണിപ്പോള്‍. എല്ലാ അര്ധത്തിലും ബെല്ലാരിയുടെ അവസ്ഥ വളരെ മോശമാണ്. ഇവിടത്തെ നിയമവിരുദ്ധമായ ഖനനത്തെ കോണ്‍ഗ്രസ്പാര്‍ട്ടിയും മാധ്യമങ്ങളും ഗൌരവത്തില്‍ കാണുന്നില്ല. ബെല്ലാരിയിലടക്കമുളളമിക്ക ഖനി മുതലാളിമാരും ബി-ജെ.പി- സങ്കു പരിവര് നേതാക്കള്ആണ്.... ഇവരുടെ ഖനനം കര്‍ഷകരുടെ കാര്‍ഷിക സ്ഥലങ്ങള്‍ വരെ കവര്‍ന്നെടുത്തു.... . അത് ജല നിരപ്പ് കുറക്കാനും, ജലത്തിന്റെ ഗുണനിലവാരം മോശമാകാനും കാരണമാകുന്നു. പോലീസ് അടക്കമുളള ബി.ജെ.പി ഭരണ കൂടം ഖനി ഉടമകളുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നതാണ് ഖേദകരമായ വസ്തുത. സാമ്പത്തിക വളര്‍ച്ചയുടെ പേരില്‍ നിയമപരവും നിയമവിരുദ്ധവുമായ ഖനനം ഇവിടെ കാവി ഭരണകുടംനടത്തുണ്ട്.... ടൂറിസത്തെ കുതിച്ചുയര്‍ത്താന്‍ ആസൂത്രണമില്ലാതെ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തുകയാണ് സഹിയന്റെ താഴ്വരയില് കാവിക്കാര്‍. ഇതു കൊണ്ടും തൃപ്തി വരാഞ്ഞ്, വൈദ്യുതിയുടെ ആവ്യശ്യത്തിന്റെ പേരില്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ കെട്ടിപ്പൊക്കാനുളള നീക്കങ്ങളും ഇവിടെ തകൃതിയായിത്തന്നെ തുടരുന്നു.
നമ്മുടെ കൃഷി യിടങ്ങള്ക്കും ഉപജീവനത്തിനും എന്താണ് സംഭവിക്കുന്നതെന്നതിനെപ്പറ്റി ബി.ജെ.പി ശ്രദ്ധിക്കുന്നില്ല. ഈ ബി.ജെ.പിക്കു എങ്ങനെയാണു രാഷ്ടത്തെ സംരക്ഷിക്കാന്‍ കഴിയുന്നത്... . വളരെ സജീവമായി സമൂഹം ഇതിനോട് പ്രതികരിച്ചുകൊണ്ടിരിക്കണം... അല്ലെങ്കില്‍ ഫലങ്ങള്‍ വിനാശകരം തന്നെ ....

[കുമാര്‍ ബുരാഡിക്കട്ടി , ന്യൂഡെല്‍ഹിയുടെ പഠനത്തെ അസ്പദമാക്കി തയ്യാറാക്കിയത്]
.