•  മുസ്‌ലിം ലീഗിന്റെ  കാരുണ്യഭവനങ്ങളും സോളിഡാരിറ്റിയും 

    മാതൃഭൂമി ദിനപത്രത്തില്‍സി.നാരായണന്‍മുസ്ലിംലീഗ്  മലപ്പുറം ജില്ലാകമ്മിറ്റി നടപ്പാക്കിവരുന്ന 'ബൈത്തുറഹ്മ' (കാരുണ്യഭവനം) ഭവനപദ്ധത്തി സംബന്തിച്ചു  ഒരു ആര്‍ട്ടിക്കിള്‍{www.mathrubhumi.com
   1744934/2012-07-30/kerala
     - രാഷ്ട്രീയത്തില്‍ അപൂര്‍വ മാതൃക; മുസ്‌ലിം ലീഗിന്റെ 300 കാരുണ്യഭവനങ്ങള്‍ ഉയരുന്നു}   വന്നതോട് കുടി പിറന്നു വീണിട്ടു പത്തു വയസ്സ് പോലും തികയാത്ത ചില  ജമാത് കുട്ടികള്‍  തങ്ങളെകണ്ടാണ്‌ 65വര്‍ഷത്തെ പോരാട്ട ചരിത്രമുള്ള  മുസ്‌ലിം ലീഗ് ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നത് എന്ന ചിലരുടെ ജല്പനങ്ങള്‍ ഫേസ്ബുക്കില്‍ നാം കണ്ടു... എട്ടുകാലി മമുഞ്ഞുവിനെ ഗതികേടിലാണ് ജമാഅത്ത്കുട്ടികള്‍... ,വര്‍ത്തമാന കേരളത്തിന്റെ സാമുഹിക-ജന സേവന  ചരിത്രത്തില്‍'ബൈത്തുറഹ്മ' (കാരുണ്യഭവനം) ഇടം നേടുന്നത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേറ്റന്റ്‌ ഞങ്ങള്‍ക് മാത്രം എന്ന് സ്വഴം കരുതി അഹങ്കരിച്ചിരുന്നവര്ക് തലയില്‍ കിട്ടിയ "ചോണ്ട്" തന്നെയാണ്.....  സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനചരിത്രത്തില്‍ വേറിട്ട സംരംഭമാകുകയാണീ ബൈത്തുറഹ്മ പദ്ധതി. അന്തരിച്ച നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കാണ്  കഴിഞ്ഞവര്‍ഷം ആഗസ്ത് അഞ്ചിന് ഈ ഭവനപദ്ധതി തുടങ്ങിയത്  . ഒരു രാഷ്ട്രീയസംഘടന പാവപ്പെട്ടവര്‍ക്കായി ഭവനപദ്ധതി നടപ്പാക്കുക, ഒറ്റ വര്‍ഷം തികയും മുമ്പേ 246 വീടുകളുടെ നിര്‍മാണം തുടങ്ങുക, ഭൂമി ഇല്ലാത്തവര്‍ക്ക് സ്ഥലം ഉള്‍പ്പെടെ വാങ്ങി വീട് പണിതുനല്‍കുക- ഇങ്ങനെയൊരു അപൂര്‍വ സേവനമാതൃക കേരളത്തില്‍ മുസ്‌ലിംലീഗിന് സ്വന്തമാകുകയാണ്....
   ലീഗ് സംകടനകള്‍ തമ്മിലുള്ള  മത്സരഇനമായി ഭാവന നിര്‍മാണപദ്ധതിയെ കാണുന്നില്ല...65വര്‍ഷമായി സാമുഹിക സേവന രംഗത്ത് ലീഗ് ഉണ്ട്...ലീഗ് മാത്രമേ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നള്ളൂ എന്ന് ഇവിടെ ആരും പറയുന്നില്ല... അവരവര്‍ക്ക് കഴിയുന്നത്ര സംഭാവനകള്‍ ഇവിടെ ചെയ്യുന്നുണ്ട്‌.എല്ലാവരുടെയും നല്ല സേവനങ്ങളെ മുസ്‌ലിം ലീഗ് അഭിനന്ദിക്കുകയും ചെയ്യറുണ്ട്....ഞങ്ങള്‍ മാത്രം ശരി യെന്ന''ചിലരുടെ'' ''ശാസ്ത്ര സാഹിത്യ പരിഷത്ത്‌'' മോഡല്‍ ജാഡക് എതിരെയാണ് ഈ  എഴുത്തു....ഗള്‍ഫ്‌ സാമ്പത്തിന്റെ മേല്‍ ''സംഘടനഅതിമോഹം''  മുസ്ലിം ലീഗ് കാണിക്കുന്നില്ല ....   ''ഫാസാതും''  ''ഫിത്തിനയും'' സംഘടന അജണ്ടയായി ലീഗ് കരുതുന്നില്ല.... മാതൃകയായി കാരുണ്യഭവനങ്ങള്‍ നിര്‍മിച്ച ലീഗിന്  ലീഗിന്‍റെതായ താല്‍പ്പര്യങ്ങളുണ്ട്  ചില കുട്ടികളുടെ കമന്റുകള്‍......പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയങ്ങളില്‍  സമുദായത്തിനും നാടിനും നന്മയുടെ രാഷ്ടിയമാണ് ലീഗ് കാട്ടിയത് ... എന്‍റോ