Friday, 31 August 2012

ബി.ജെ.പിയുടെ കപടപരിസ്ഥിതിമുഖവും പശ്ചിമഘട്ട നിഗ്രഹവും.......

  ബി.ജെ. പി  കല്‍കരി വിവാദത്തിന്‍റെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നടപടികള്‍ സ്തംഭിപ്പിച്ചു വരികയാണ്‌...ഖനനക്കാരുടെ കരുത്തും സ്വാധീനവും കൊണ്ട് പരിസ്ഥിതിയെ ചുഷണം ചെയ്തു അതിലുടെ ലഭിക്കുന്ന പണ൦ കൊണ്ട് ഇന്ത്യന്‍ ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന  ബി.ജെ.പി അടുത്ത കാലത്തായി നടത്തി വരുന്ന കപട നാടകങ്ങളുടെ തുടര്‍ച്ചയാണ് കല്‍കരി വിവാദങ്ങള്‍.....

[കുമാര്‍ ബുരാഡിക്കട്ടി , ന്യൂഡെല്‍ഹിയുടെ പഠനത്തെ അസ്പദമാക്കി തയ്യാറാക്കിയത്]
.
...

No comments:

Post a Comment