ഇവര്‍ സര്‍ക്കാര്‍ ജോലി സ്വീകരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെബാക്ക് ലോഗ് നികത്താന്‍ ഒരു സമരവും സമുദായത്തിനു വേണ്ടി വരില്ലായിരുന്നു. കേരള മുസ്ലിം സമാജതിന്റെ പിന്നോകതിന്റെ കാരണകാരില്‍ ജമാഅത്തെ ഇസ്ലാമിയും സ്ഥാനം പിടികുന്നു.... രാഷ്ട്രീയ താല്‍പ്പര്യം മാത്രമല്ല അതിനപ്പുറം ഒരുകാര്യം പുണ്യപ്രവര്‍ത്തിയായി തീരാന്‍ ദൈവത്തിന്റെ പ്രീതികൂടി മുന്‍നിര്‍ത്തി ചെയ്യുബോഴാണ് അതിനൊരു അര്ത്ഥതലംകൈവരിക്കുന്നത്എന്നാണ് പലപോഴും ജമാത് സുഹുര്‍ത്തുകള്‍ പറയാറുള്ളത്.തിര്‍ച്ചയായും മുസ്ലിം ലീഗ് പ്രവര്‍ത്തനം കേവലമായ വോട്ടിനുവേണ്ടിയല്ലന്നുംദൈവത്തിന്റെ പ്രീതിയ്ക്കുവേണ്ടിമാത്രം നടത്തുന്ന പ്രവര്ത്തനംമണെന്നും ജമാഅത്ത്കാരെ തെരീയപെടുത്തേണ്ട കാരിയം ലീഗിന് ഇല്ല... സങ്കടന മല്‍സരങ്ങളില്‍ ജനങ്ങളെ ക്യാന്‍വാസ് ചെയാനുള്ള ജമാഅത് ജീവകാരുണ്യപ്രവര്‍ത്തനവും ദൈവത്തിന്റെ പ്രീതിയ്ക്കുവേണ്ടിമാത്രം നടത്തുന്ന മുസ്ലിം ലീഗ്ജീവകാരുണ്യ പ്രവര്‍ത്തനവും രണ്ടും രണ്ടായി പിരിയുന്നതും ഇവിടെയാണ്.''ഞങ്ങലുടെ.... പ്രസ്ഥാനിക പ്രവര്‍ത്തകര്‍ മാത്രം സോലിഹിങ്ങള്''എന്ന മൂഡ വിശ്വാസത്തില്‍ ജിവികുകയാണ് അവര്‍. സംകടിത സകാത്ത് എന്ന ചിന്ത ചിലര്‍ പ്രാവര്ത്തികമക്കുന്നതിനു മുന്‍പ് തന്നെ സംകടിത റംസാന് റീലിഫ് പ്രവര്‍ത്തനം നടത്തിയവരാണ് ലീഗ്... മറ്റുളളവര്‍ ഇവിടെ ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് ഇവിടെ ലീഗ് പറയില്ല... പക്ഷെ ഒരു കാരിയം ഉറപ്പിച്ചു പറയട്ടെ '' മലബാര്‍ എന്ന പിന്നോക്ക ന്യുനപക്ഷ പ്രദേശവ്വും മുസ്ലിം സമുഹവും കേരള മണ്ണില്‍ പുരോഗതിയുടെ പിച്ച വെക്കാന്‍ തുടങ്ങിയതു ലീഗിലുടെയാണ്...അന്ന് ചിലര്ക് ജനാധിപത്യ സംവിതാനവും രാഷ്ട്രീയവും സര്‍ക്കാര്‍ ജോലിയും ഹറാമായിരുന്നു .കേരളീയ മുസ്ലിം സമുദായം വിത്യസ്ത തട്ടുകളിലിരുന്നു മേനി പറയുമ്പോള്‍ അതിന്റെ കോപ്പി റൈറ്റ് മുസ്ലിം ലീഗിന് ഉള്ളതാണെന്ന് ഓര്കപ്പെടുന്നില്ല. ലീഗ് ശക്തമല്ലാത്ത ഒട്ടേറെ സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ മുസ്ലികള് ഉണ്ട്, അവിടെയൊക്കെ മേനി പറയാന്‍ നമ്മുടെ സംഘടനകള്‍ക് എന്ത് മേല്‍വിലാസമാണുള്ളത്? അപ്പോള്‍ അമരത്തിരിക്കാന്‍ മുസ്ലിം ലീഗ് തന്നെ വേണം......! മലര് പോടികാരന്റെ സോപ്നം പേറീ,''രാഷ്ടിയ ഇസ്ലാം'' എന്ന ലേബലില്‍ ലീഗ് പാര്‍ട്ടിയുടെ അവസാനത്തെ അണിയും അടിക്കാന്‍ നോമ്പ് നേറ്റു കാത്തിരിക്കുന്ന ജമാഅത്തെ ഇസ്ലാമി നിരാശ പെടേണ്ടി വരും .....സീറോ നിന്നും തുടങ്ങിയ മലബരിന്റെ വികസനത്തിന് ജമാഅത്തെ പാര്ട്ടികാര് വഹിച്ച പങ്ക് എന്താണ്?? സര്‍കാര്‍ ജോലി നിരസികുകയും ജനാതിപത്യ സംവിധാനം തകര്‍ക്കാന്‍ ശ്രമികുകയും ചെയ്തവര്‍ ഇപ്പോള്‍ പുതിയ മിശിഹായായി വേഷo കേട്ടൂന്നു... ....ഗള്‍ഫ് പണം മാത്രമാണ് കേരള മുസ്ലിം പുരേഗതിയുടെ നീതാനം എന്ന ജാമാത്ത് വാദം സത്യത്തെ മാനഭംഗപ്പെടുത്തലാണ്,.... സാമ്പത്തികസത്യസന്തതയിലെ ജമാത്ത് യോഗ്യത ''ഓര്കിട്ട്'' ഗ്രൂപ്പിലും ആത്മഹത്യയിലും കേരളം കണ്ടതാണ്.,,,?ലീഗ് മുസ്ലിം സമുഹതിന്റെ പുരോഗതിക്കായി ശ്രമിക്കുന്ന സമയത്ത് ഭരണമില്ലാത്ത ദീന് സങ്കല്പത്തിലെ വീട് പോലെയായതിനാലും, ബ്രിടീഷുകാരെന്ന ലാത്ത പോയി വന്ന മനാതമാരുടെ ഈ ഇന്ത്യാ രാജ്യത്തെ വായു പോലും മുസല്‍മാനു ഹറാം ആയതിനാലും,ഒരു മുതഫിഖ് സര്‍ക്കാര്‍ ജോലി എങ്ങനെ സ്വീകരിക്കും, സര്‍ക്കാര്‍ സ്കൂളിലോ കോളെജിലോ എങ്ങനെ പഠിക്കും, തെരഞ്ഞെടുപ്പുകളില്‍ എങ്ങനെ വോട്ടു ചെയ്യും, ജമാഅത്തെ ഇസ്ലാമി ഇത്തരം ചര്‍ച്ച കളിലായിരുന്നു....ഉട്ടോപ്യന്‍ തിയറി തീര്‍ത്ത ഈ സങ്കുചിത വേലികെട്ടിനുള്ളില് സമുദായത്തെ തളച്ചിടുവനാണ് ജമാഅത് ശ്രമിച്ചത്...ഈ സമയംകൊണ്ട്.മലബാര്‍ എന്ന പ്രദേശവും കേരള മുസ്ലിം ജന സമാജവും മുസ്ലിം ലീഗിന്റെ കൈ പിടിച്ചു പിച്ച വെച്ച് തുടങ്ങുകയായിരുന്നു. ..അന്ന് നിലവിലുളള ചില സംഘടനകള്‍ ആരാധനകള്‍ക്കപ്പുറം ജീവകാരുണ്യപ്രവര്‍ത്തനം ഇസ്ലാമിലുണ്ടോ ഇല്ലയോ എന്നു വക്കാലും എഴുത്തിനാലും ഗവേഷണ പ്രബന്ധങ്ങള്‍ രചിക്കുന്ന കാലം മുസ്ലിം ലീഗ് വളരെ പ്രധാന്യം നല്കിയ കാര്യമായിരുന്നു ജീവകാരുണ്യപ്രവര്‍ത്തനം.അത്
മുസ്ലിം ലീഗ് നേതൃത്വതിറെ മാത്രമാണ് . ഇന്ത്യയില്‍ ഓരോ പൌരനും അവടെ മതം വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും എന്നതിന് പുറമേ അത് പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടനയില്‍ പൌരന്റെ അവകാശം ആയി എഴുതിച്ചേര്‍ക്കാന്‍ ഖായിടെമില്ലതും പോക്കര് സാഹിബും ഒക്കെ നടത്തിയ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കൊന്സ്ടിട്യൂഷനാല് അസംബ്ലി പൌരനു ആ മൌലിക അവകാശം ഇന്ത്യന്‍ ഭരണ ഘടനയില്‍ ലഭിച്ചത് എന്നത് ഏറെ സ്മരനീയo..''അഭിമാനകരമായഅസ്ഥിത്വം'' ഒരുക്കികൊണ്ടാണ് മുസ്ലിം ലീഗ് ഭരതത്തില്‍ രാഷ്ടിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതും ഇന്നും തുടരുന്നതും അപ്പോള്‍ അതിന്റെ പേറ്റന്റ് ലീഗിന്റെ മേല്വിലാസത്തിനോടപ്പം മാത്രം ചേര്‍ത്തുവെക്കേണ്ടത് മാത്രമാണ്....തങ്ങളുടെ ചുറ്റുപാടുകള്‍ മനസിലാക്കി യഥാര്തിയതയുടെ പാകപേടുത്തിയ നേരിന്റെ രാഷ്ടിയമാണ് ലീഗ്
സോളിഡാരിറ്റിയെ പോലെ വ്യവസ്ഥാപിതമായിട്ടല്ലെങ്കിലും മുസ്ലിം ലീഗും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് എന്നത് ഒരു വസ്തുതയാണ്. 'ചന്ദ്രിക' യെ കുറിച്ച് സാധാരണ മലപ്പുറത്തുകാരന് പറഞ്ഞിരുന്നത് അതില്‍ പാണക്കാട് തങ്ങള്‍ തറക്കല്ലിട്ടതും അല്ലെങ്കില്‍ പ്രാദേശിക തലത്തില്‍ നടത്തിയ വല്ല റിലീഫ് പ്രവര്‍ത്തനത്തിന്റെ ഫോടോയുമല്ലാതെ വാര്‍ത്തയായിട്ട് വായിക്കാന്‍ ഒന്നും കാണില്ല എന്ന്.
ReplyDeleteലീഗിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ആ പ്രദേശത്തെ അനര്‍ഹരുടെ കൈകളിലാണ് എത്തിപ്പെടാര്. പ്രാദേശിക ലീഗ് ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തി എന്ന നിലയില്‍ എന്റെ അനുഭവമാണിത്. (പിരിച്ചെടുത്ത സുനാമി പുനരധിവാസ ഫണ്ടിന്റെ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. )
സോളിഡാരിറ്റി കാസര്‍ഗോഡ് നടപ്പാക്കിയ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രൊജക്റ്റ് പോലെ , അല്ലെങ്കില്‍ ഒരൊറ്റ സോളിഡാരിറ്റി പ്രവര്ത്തകന് പോലുമില്ലാത്ത കേരളത്തിന്റെ മുക്ക് മൂലകളില്‍ സ്വന്തം പ്രവര്‍ത്തകരുടെ അധ്വാന ശേഷി ഉപയോകപ്പെടുത്തി നടപ്പാക്കികൊണ്ടിരിക്കുന്ന ഭവന നിര്‍മാണ പദ്ധതി ('നിങ്ങളുടെ പണം + ഞങ്ങളുടെ അധ്വാനം=വീടില്ലാത്തവര്‍ക്കൊരു വീട്' ), അത് പോലെ തന്നെ കുടിവെള്ള പദ്ധതി ഇങ്ങനെ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഇനിയിതാ പശ്ചിമ കൊച്ചി പുനര്‍ നിര്‍മാണ പദ്ധതി SUNRISE (solidarity's urban neighborhood rebuilding initiative for social empowerment) KOCHI.
http://www.youtube.com/watch?v=_ZyHICcJz7s
അതായത് കേരളത്തിന്റെ ചരിത്രത്തില്‍ ഒരു യുവജന സംഘടനക്കും ഇത് വരെ നടത്താന്‍ കഴിയാത്ത കാര്യങ്ങളാണ് സോളിഡാരിറ്റി എന്ന ഒരു ചെറിയ യുവജന സംഘം 'ജനസേവനം ഞങ്ങള്‍ക്ക് ദൈവാരാധന' എന്ന 'നിയ്യത്ത്' വെച്ച് കൊണ്ട് നടത്തികൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകരും സര്‍ക്കാര്‍ മിഷനറിയും കൈകളിലുള്ള മുസ്ലിം ലീഗിനെയും വളരെ ചെറിയ അളവില്‍ പ്രവര്‍ത്തകരും വിഭവങ്ങലുമുള്ള സോളിഡാരിറ്റിയെയും താരതമ്യത്തിനു മുതിരുന്നത് ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നായാലും സോളിഡാരിറ്റി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നായാലും നിരര്‍ഥകമാണ്.
മുസ്ലിം ലീഗിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും. കേരളത്തിന്റെ ലീഗിനെയറിയാത്ത മുക്ക് മൂലകളിലേക്ക് സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കട്ടെ. സേവനത്തെ ജീവിതചര്യയും ദൈവാരാധനയും ഒരു സംസ്കാരവുമായിആയി കണ്ടതിനാലാണ് ചെറിയ സംഘങ്ങള്‍ക്ക് പോലും വലിയ വലിയ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ ഊര്‍ജ്ജം ലഭിക്കുന്നത് . ഈ ഒരു ഊര്‍ജ്ജം ലീഗ് പ്രവര്‍ത്തകരിലേക്കും പ്രസരിക്കട്ടെ.
Brother Shaheerji, there are lot of questions remaining unanswered from your side on below thread and hope to see you there :) we will continue our discussion there.
ReplyDeletehttp://www.facebook.com/#!/groups/jamaathislamihind/425990314106253/?notif_t=group_comment_reply
haneef ജമാഅത്തെ ഇസ്ലാമി യുടെഗ്രൂപ്പില്നടന്ന ചര്‍ച്ച താങ്ങള് മനസിലാക്കി കാണുമല്ലോ ??? ആ ചര്‍ച്ചയില്‍ ജമഅത് ഭാഗത്ത് നിന്നും വന്ന ചോദ്യങ്ങള്‍ക് ഞാന്‍ മറുപടി നല്‍കിട്ടുമുണ്ട് ...എന്നാല്‍ ജമാഅത്തെ ഇസ്ലാമികാര്‍ ആഗ്രഹിക്കും പ്രകാരം മറുപടി നല്കാന് മനസില്ല...മുന്‍ ധാരണകളില്‍ നിന്നും വക്രബുദ്ധിയില്‍ നിന്നും ജമത് പ്രവര്‍ത്തകര്‍ മുക്തരല്ല ഒരു കാലത്തും,ഒരു ദേശത്തും...<<>>> എന്ന ചോദ്യത്തിനു dr.ck കരീം എഴുതിയ കേരളത്തിലന്റെയും കേരളമുസ്ലിംങ്ങളുടെയും ചരിത്രത്തിലെ സൈഫുല്‍ ബത്താറീനെ കുറിച്ചുള്ള ഭാഗത്തെ ഉദ്തരണികളാണ് താങ്ങളുടെ ചോദ്യത്തിനു നിതാനമെന്നുംസത്യത്തില് ചോദ്യം ഉന്നയിച്ച റിയാസ് കഥ അറിയാതെ ആട്ടം കാണുകയായിരുന്നു..മുസ്ലിം സമുഹത്തോട് യുദ്ധം പ്രക്രിയാപ്പിച്ച ബ്രിട്ടീഷ് ഭരണകുടതിന്റെ നിയമങ്ങള്‍ പാലികുന്നത് സമന്തിച്ചു ഒരാള്‍ ചോദിച്ച ചോദിയതിനു തങ്ങള്നല്കിയ മറുപടിയാണ്ഇത്,...ഇന്ത്യന്‍ ഭരണ കുടം മുസ്ലിംസമുഹത്തോട് യുദ്ധം പ്രക്രിയപിക്കത്തിടത്തോളംഈ ''ഫത്വ'' വര്‍ത്തമാന ഇന്ത്യയില്‍ പ്രസക്തമല്ലയെന്ന വെക്തമായ നിലപാട് ഞാന്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു...വിണ്ടും നിലപാട് പറഞ്ഞ എന്നോട്നിലപാട് ചോദിച്ചുകൊണ്ടിരുന്നു.
ReplyDeleteഎപ്പോയും ഈ ഗ്രുപ്പില്‍ അവര്ചോദ്യകും ഞാന്‍ ഉത്തരം നല്‍കും..എന്നാല്‍ എന്റെ ചോദ്യങ്ങള്‍ക് അവര്‍ മറുപടി പറയുന്നുമില്ല..അനിസ്ലാമിക ഭരണ കുടത്തില്യൂസുഫ് നബി(അ) ഭാഗഭാക്കായിട്ടുണ്ട്“ എന്നാണ് ജാമത്തെ ഇസ്ലാമിയുടെ സഹ യാത്രികനായ ഖർദാവിയുടെ വീക്ഷണം.
യൂസുഫ് നബി(അ) ഈജിപ്തിലെ രാജാവിന്റെ കീഴിൽ ധനകാര്യ വകുപ്പ് ഏറ്റെടുത്തത് ഈ ഇനത്തിൽ പെടുന്നു. രാജാവും അദ്ദേഹത്തിന്റെ സമൂഹവും നിഷേധികളായിരുന്നു. ഖുർആൻ പറയുന്നു: “ഇതിനു മുമ്പ് യൂസുഫ് പ്രമാണങ്ങളുമായി നിങ്ങളിൽ വന്നിരുന്നു. പക്ഷേ, അദ്ദേഹം കൊണ്ടുവന്ന അധ്യാപനങ്ങളിൽ നിങ്ങൾ സന്ദേഹിച്ചു കൊണ്ടേയിരുന്നു......” (ഗാഫിർ 40 :34) . “ഓ ജയിൽ സഖാക്കളേ, വിഭിന്നരായ പല ദൈവങ്ങളാണോ അതല്ല, സർവ്വത്തെയും അതിജയിക്കുന്ന ഏകനായ അല്ലാഹുവാണോ ഉത്തമം? അവനെക്കൂടാതെ നിങ്ങൾ ആരാധിച്ചുകൊണ്ടിരിക്കുന്നതെല്ലാം തന്നെ നിങ്ങളും നിങ്ങളുടെ പൂർവ്വ പിതാക്കളും സൃഷ്ടിച്ച ചില പേരുകളല്ലാതെ യാതൊന്നുമല്ല....”( യൂസുഫ് 12:39,40)
നിഷേധികളായ അവർക്ക് ധനം പിരിച്ചെടുക്കുന്നതിനും ചെലവഴിക്കുന്നതിനും അവരുടേതായ നടപടിക്രമങ്ങളുണ്ടാവും. അവ പ്രവാചക്ന്മാരുടെ നീതി ശാസ്ത്രവുമായി ഒത്തു പോവുന്നവയാവില്ല.അല്ലാഹുവിന്റെ ദീനിൽപെട്ട, താൻ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുവാൻ യൂസുഫ് നബിക്ക് സാധ്യവുമല്ല. സമൂഹം അദ്ദേഹത്തിൽ വിശ്വസിച്ചിട്ടില്ലല്ലോ. പക്ഷേ, അദ്ദേഹം സാധ്യമാവുന്ന നീതിയും നന്മയും ചെയ്തു. വിശ്വാസികളായ തന്റെ കുടുംബത്തെ ആദരിക്കുവാൻ തന്റെ അധികാരം ഉപയോഗപ്പെടുത്തി. അധികാരമില്ലെങ്കിൽ അദ്ദേഹത്തിനത് സാധിക്കുമായിരുന്നില്ല. ഇതൊക്കെ “നിങ്ങൾ കഴിയുന്നത്ര അല്ലാഹുവെ സൂക്ഷിക്കുക” എന്ന ഖുർആൻ വചനത്തിന്റെ വരുതിയിൽ പെടുന്നു...ഇതും അവര്‍ ജമാതുകാര്‍ അ൦ഗികരികുന്നില്ല..
സഹോദരാ... മുസ്ലിം ലീഗ്സാധ്യമാവുന്ന നീതിയും നന്മയും നടപ്പിലകാനും മുസ്ലിം സമുഹത്തെ ആദരിക്കുവാനും അധികാരം ഉപയോഗപ്പെടുത്തി. അധികാരമില്ലെങ്കിൽ കേരള മുസ്ലിം സമുഹത്തിന് പുരോഗതി സാധിക്കുമായിരുന്നില്ല,,,എന്നാല്‍ മുടതന്‍ നയവുമായി വരുന്ന ആ ഗ്രൂപ്പിലെ പ്രതിപക്ഷ ബഹുമാനമില്ലാത്ത അന്തമായ ലീഗ് വിരോധികളോട് ചര്‍ച്ച നടത്തുന്നത് നിരര്‍ഥകമായി തോന്നുന്നു.....
സോളിഡാരിറ്റിയെ പോലെയല്ല അതിനേക്കാള്‍ മെച്ചമായി,വിപുലമായി വ്യവസ്ഥാപിതമായി മുസ്ലിം ലീഗ് പതിറ്റാണ്ടുകളായി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് ലീഗിന്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ആ പ്രദേശത്തെ അനര്‍ഹരുടെ കൈകളിലാണ് എത്തിപ്പെടാറുളത് എന്ന കണ്ടുപിടുത്തം ജമതുകരുടെപഴഞ്ചന് ആരോപണമാണ്.... . (പിരിച്ചെടുത്ത സുനാമി പുനരധിവാസ ഫണ്ടിന്റെ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല..കെള്ളാം....തുരുന്പിച്ച വാള് തപുകയാണോ???മദനി മോചന ഫണ്ട് പിരിച്ച ജമാതുകാര്‍ കണക്ക് സുഫിയ മദനിയോട് എങ്കിലും പറയണം.. ജമാതുകരെ പോലെ സകാത്ത് ഫണ്ട് പിരിച്ചു സംകടന പ്രവര്‍ത്തനം നടത്തേണ്ട ഗതികേട് ലീഗിന് വേണ്ട.. കണ്ണൂരില്കണ്ടല്കാടുകള് സംരക്ഷിക്കാന്‍ യൂത്ത് ലീഗ് പോരാട്ടം നടത്തിയപോള്‍ പിണറായി മുതലാളിയുടെ ആസനം താങ്ങുന്ന പരിപാടിയില്‍ ആയിരുന്നു,പുത്തന്‍ പാരിസ്ഥിതിക മിശിഹകള്‍
ReplyDelete